അന്താരാഷ്ട്ര യോഗാദിനം

 

🌿 അന്താരാഷ്ട്ര യോഗാദിനം 🌿🌿



🌿ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​യു​ടെ​ 2014​ ​സെ​പ്‌​തം​ബ​ർ​ 27​ ​ന് ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ന​മ്മു​ടെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​സ്വീ​ക​രി​ച്ചാ​ണ്,​ ​സ​ഭ​ 2015​ ​ജൂ​ൺ​ 21​ ​മു​ത​ൽ​ ​ആ​ ​ദി​വ​സം​ ​അ​ന്താ​രാ​ഷ്ട്ര​ ​യോ​ഗാ​ദി​ന​മാ​യി​ ​ആ​ച​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​
🌿ആ​ ​തീ​രു​മാ​ന​ത്തി​ന് 177​ ​ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു​ ​.
🌿യോ​ഗ​ ​ഇ​ന്ന് ​ലോ​ക​ത്ത് ​പ്ര​ചു​രപ്ര​ചാ​രം​ ​നേ​ടി​യി​രി​ക്കു​ന്നു.​ ​
🌿ഋഷി ​ഷി​ക​ളു​ടെ​യും​ ​മു​നി​ക​ളു​ടെ​യും​ ​ലോ​ക​ത്തു​ ​നി​ന്ന് ​യോ​ഗ​ ​ശാ​സ്ത്ര​ത്തെ​ ​സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് ​എ​ത്തി​ച്ച​ത് ​പ​ത​ഞ്ജ​ലി​ ​മ​ഹ​ർ​ഷി​യാ​ണ്.​ ​

🌿 പതഞ്ജലിയുടെ യോ​ഗ​സൂ​ത്രം​ ​എ​ന്ന​ ​ 196​ ​ശ്ലോ​ക​ങ്ങ​ൾ​ ​അ​ട​ങ്ങു​ന്ന വി​ശി​ഷ്ഠ​ ​ഗ്ര​ന്ഥ​മാ​ണ് ​യോ​ഗ​യെ​ ​ഋ​ഷി​ക​ളി​ൽ​ ​നി​ന്നും​ ​ബ്ര​



ഹ്മ​ചാ​രി​ക​ളി​ൽ​ ​നി​ന്നും​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​യും​ ​ഗൃ​ഹ​സ്ഥ​രു​ടെ​യും​ ​മ​ദ്ധ്യ​ത്തി​ലേ​ക്ക് ​എ​ത്തി​ച്ച​ത്.​ ​

🌿യോ​ഗ​ ​എ​ന്ന​ ​വാ​ക്കി​ന് ​വ​ള​രെ​ ​ല​ളി​ത​മാ​യ​ ​ഒ​രു​ ​അ​ർ​ത്ഥം​ ​'​ഒ​ത്തു​ ​ചേ​ര​ൽ​ ​അ​ല്ലെ​ങ്കി​ൽ​ ​'​താ​ദാ​ത്മ്യം​ ​പ്രാ​പി​ക്കു​ക"​ ​എ​ന്ന​താ​ണ്.​ ​മ​ന​സും​ ​ശ​രീ​ര​വും​ ​ത​മ്മി​ൽ,​ ​ചി​ന്ത​യും​ ​വാ​ക്കും​ ​ത​മ്മി​ൽ,​ ​വാ​ക്കും​ ​പ്ര​വൃ​ത്തി​യും​ ​ത​മ്മി​ൽ,​ ​മ​ന​സും​ ​ആ​ത്മാ​വും​ ​ത​മ്മി​ൽ​ ​ഒ​ക്കെ​യു​ള്ള​ ​ഒ​ന്നി​ച്ച് ​ചേ​ര​ലാ​ണ് ​യോ​ഗ​ ​എ​ന്ന​ ​പ്ര​ക്രി​യ​ ​കൊ​ണ്ട് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

🌿യോഗജീ​വി​ത​ശൈ​ലി​യു​ടെ​ ​ഭാ​ഗ​മാ​ക്കി​ ​മാ​റ്റി​യാ​ൽ​ ​ജീ​വി​ത​ശൈ​ലി​ ​രോ​ഗ​ങ്ങ​ളെ​യും​ ​പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​യും​ ​വ​ലി​യ​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ത​ട​യാം.​ ഈ തി​രി​ച്ച​റി​വാ​ക​ട്ടെ​ ​ഈ​ ​യോ​ഗ​ദി​ന​ത്തി​ന്റെ​ ​മു​ഖ​മു​ദ്ര.

🌿കൊവിഡ് പ്രതിരോധത്തിനും രോഗമുക്തി നേടിയവരുടെ ശ്വസനപ്രശ്നങ്ങൾ പരിഹരിക്കാനും യോഗയിൽ അഭയം തേടുന്നവർ വർദ്ധിക്കുന്നു.

🌿 ശ്വാസകോശത്തെ കൊവിഡ് നേരിട്ടുബാധിക്കുന്നതിനാൽ രോഗമുക്തി നേടിയവർ ശ്വാസകോശത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അലോപ്പതി വിദഗ്ദ്ധരും നിർദേശിക്കുന്നു.

🌿കൊവിഡ് സൃഷ്ടിച്ച മാനസികാഘാതം കുറയ്ക്കാനും യോഗ ഫലപ്രദമാണ്.

🌿വീട്ടിലിരുന്ന് പരിശീലകർ നിർദേശിക്കുന്ന ആസനങ്ങൾ ചെയ്യുവർ വർദ്ധിച്ചിട്ടുണ്ട്

🌿🌿 യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ :

🌿യോ​ഗാ​സ​ന​ങ്ങ​ൾ​ ​ചെ​യ്യു​മ്പോ​ൾ​ ​അ​വ​ശ്യം​ ​അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ ​പ്ര​ധാ​ന​കാ​ര്യം​ ​എ​ങ്ങ​നെ​ ​ശ്വാ​സോ​ച്ഛ്വാ​സം​ ​ചെ​യ്യ​ണം​ ​എ​ന്നു​ള്ള​താ​ണ്.​ ​
🌿സാ​ധാ​ര​ണ​യാ​യി​ ​ഒ​ന്ന​ര​ ​സെ​ക്ക​ൻ​ഡി​ൽ​ ​ശ്വാ​സം​ ​ഉ​ള്ളി​ലേ​ക്കു​ ​വ​ലി​ക്കു​ക​യും​ ​ര​ണ്ട​ര​ ​സെ​ക്ക​ൻ​ഡി​ൽ​ ​ശ്വാ​സം​ ​വി​ടു​ക​യും​ ​ചെ​യ്യു​ക​യാ​ണ് ​പ​തി​വ്.​ ​🌿ശ്വാ​സോ​ച്ഛ്വാ​സം​ ​അ​ല്പ​സ​മ​യം​ ​ചെ​യ്യാ​തി​രി​ക്കു​ന്ന​തോ​ ​ദീ​ർ​ഘ​മാ​യി​ ​ശ്വാ​സോ​ച്ഛ്വാ​സം​ ​ചെ​യ്യു​ന്ന​തോ​ ​ഓ​രോ​ ​യോ​ഗാ​നു​ഷ്ഠാ​ന​ത്തി​ലും​ ​അ​റി​ഞ്ഞി​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.​ ​
🌿ഈ​ ​രീ​തി​ ​അ​വ​ലം​ബി​ച്ച് ​യോ​ഗ​വ്യാ​യാ​മം​ ​ചെ​യ്താ​ൽ​ ​അ​ന​വ​ധി​ ​രോ​ഗ​ങ്ങ​ളെ​ ​ന​മു​ക്ക് ​അ​ക​റ്റി​ ​നി​റു​ത്താ​ൻ​ ​ക​ഴി​യും.

🌿🌿 യോഗയും ഭക്ഷണക്രമവും :

🌿യോഗ അഭ്യസിക്കുന്നവർ മിതമായ ഭക്ഷണമാണ് കഴിക്കേണ്ടത്. രാവിലെയോ വൈകുന്നേരമോ യോഗ ചെയ്യാം. കഴിവതും അതിരാവിലെ വെറും വയറ്റിൽ ചെയ്യുന്നതാണ് നല്ലത്.
യോഗ കഴിഞ്ഞ് കുറഞ്ഞത് അര മണിക്കൂറിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ.
🌿 ആഹാരം കഴിച്ചയുടനേയും യോഗ അഭ്യസിക്കാൻ പാടില്ല.
🌿പ്രധാന ഭക്ഷണത്തിന് രണ്ട് മണിക്കൂർ ശേഷവും ലഘു ഭക്ഷണത്തിന് ഒരു മണിക്കൂർ ശേഷവുമാണ് യോഗ ചെയ്യേണ്ടത്.
🌿ധാന്യങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.
🌿അതുപോലെ, കുറഞ്ഞത് ഒന്നര ലിറ്റർ വെള്ളവും കുടിക്കണം.
🌿അധികം കൊഴുപ്പുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുന്നതും നല്ലതാണ്.

🌿🌿ആ​രോ​ഗ്യം​ ​എ​ന്ന​ ​വാ​ക്കു​കൊ​ണ്ട് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ​ശാ​രീ​രി​ക​മാ​യ​ ​ആ​രോ​ഗ്യം​ ​മാ​ത്ര​മ​ല്ല​ .​ ​മാ​ന​സി​ക​മാ​യും​ ​ആ​ത്മീ​യ​മാ​യും​ ​ഉ​ന്ന​ത​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തു​ന്ന​ ​ഒ​രാ​ളെ​ ​മാ​ത്ര​മേ​ ​പൂ​ർ​ണ​ ​ആ​രോ​ഗ്യ​വാ​നാ​ണെ​ന്നു​ ​പ​റ​യാ​ൻ​ ​പാ​ടുള്ളൂ.​( W H O definition of health )

So that's all for now

till next topic 

With love AnnaNathasha ❤

(Dr.Jayalakshmi.V ,Ayurvedic M.D/Multinational Health writer/Sewanthi Educator

Macureayurvedics@shecareherbs

Annanathasha's She-Care-Herbs)

https://linktr.ee/annanathasha
https://www.facebook.com/jdrjayalakshmivijayanlenin/)






Comments

Popular posts from this blog

വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം 5

Powerful red tea.. Hibiscus tea

എന്റെ അച്ഛൻ എനിക്കയച്ച whats app kattukal 2