ഭൗമ ദിനത്തിനായി ആയുർവേദത്തിന്റെ സംഭാവന വൃക്ഷായുർവേദം
വൃക്ഷായുർവേദം ആയുർവേദത്തിൻ്റെ ഉപശാഖയാണ് വൃക്ഷായുർവേദം. 🔹 ശാലിഹോത്രനാണ് -400 B.C ൽ വൃക്ഷായുർവേദത്തിൻ്റെ പ്രാമാണിക ഗ്രന്ഥം രചിച്ചത്. 🔹 സുരപാലൻ - A.D 1000 🔹സുരപാലൻ്റെ വൃക്ഷായുർവേദത്തിൻ്റെ ഇന്ന് ലഭ്യമായ എക താളിയോല പ്രതി ഓക്സ്ഫോർഡ് സർവകലാശാലയില്ലാണ് സൂക്ഷിച്ചിരിക്കുന്നത്. 🔸 പ്രധാന പരാമർശങ്ങൾ 🔹 മണ്ണിനെ പറ്റിയുള്ള വിവരങ്ങൾ 🔹 എങ്ങനെ വിളകളെ സംരക്ഷിക്കാം 🔹 plant propagation 🔹സുഗന്ധമില്ലാത്ത പുഷ്പ്പങ്ങൾക്ക് എങ്ങനെ സുഗന്ധമുണ്ടാക്കാമെന്നും, 🔹എത് ഋതുവിലും എങ്ങനെ പുഷ്പങ്ങൾ ഉണ്ടാക്കാമെന്നും 🔹 വള്ളി ചെടിയെ എങ്ങനെ മരമാക്കാമെന്നും, 🔹വളർച്ച മുരടിച്ചവയെ വളർത്തുവാനും, 🔹കീടനിയന്ത്രണം എങ്ങനെ നടത്താമെന്നും , 🔹കൂടുതൽ ഫലമൂലാദികൾ എങ്ങനെ ഉല്പാദിക്കാമെന്നുമെല്ലാമുള്ള രീതിവിധാനങ്ങൾ 🔹 ജലസേചനവും പരിപാലനവും 🔹 ഹോർട്ടികൾച്ചർ 🔸 വൃക്ഷായുർവേദത്തിലെ പ്രധാന ഗ്രന്ഥങ്ങൾ ആണ്.. അഥർവവേദം അഗ്നി പുരാണം ബ്രഹത്സംഹിത ശാർങദര പദ്ധതി കൃഷി സുക്തി അമരകോശം കൃഷി പ്രസാരണ അർത്ഥശാസ്ത്രം ധന്വന്തരി നിഘണ്ടു രാജനിഘണ്ടു ഭാവപ്രകാശനിഘണ്ടു എന്നിവ. കുറച്ച് ഉദാഹരണങ്ങൾ: അഗ്നി പുരാണത്തിൽ നിന്നും...