വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം 5

 Plant :5

Biophytum സെൻസിറ്റീവും

Fam :Oxalidaceae


നാട്ടിൻപുറത്ത് സർവ്വസാധാരണമായി കാണപ്പെടുന്ന ഏകദേശം 15 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് മുക്കുറ്റി ഇതിന്റെ തണ്ടിന്റെ അകത്ത് നിന്ന് നാലു ഭാഗത്തേക്കും കൂട്ടമായി ഇലകൾ വിന്യസിക്കുന്നു പൂക്കൾ ചെറുതും മഞ്ഞ നിറമുള്ളതുമാണ്.

 ഔഷധഗുണം

 അതിസാരം ജ്വരം എന്നിവയെ ശമിപ്പിക്കുന്നതിനുള്ള മരുന്നാണ് മുക്കുറ്റി വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച്മോ രിൽ കലക്കി കഴിക്കാറുണ്ട്മുക്കുറ്റിയുടെ വിത്ത് അരച്ച് വ്രണത്തിൽ പുരട്ടിയാൽ വ്രണം ഉണങ്ങുന്നു. ചുമ കഫം ഇവ ശമിക്കുന്നതിനും മുക്കുറ്റി ഉപയോഗിക്കാറുണ്ട്

Till next plant 

Namasthe 🙏🏻

With love AnnaNathasha

Dr. Jayalakshmi. V/Ayurvedic M. D/Health writer

https://linktr.ee/annanathasha

https://www.facebook.com/jdrjayalakshmivijayanlenin/

For my english newsletters:

https://annanathasha.substack.com/







Comments

Popular posts from this blog

Powerful red tea.. Hibiscus tea

എന്റെ അച്ഛൻ എനിക്കയച്ച whats app kattukal 2