നമുക്കൊരുക്കാം മുറ്റത്തൊരു ഔഷധ തോട്ടം 1

Mini Blogs:Medicinalplants

#01

കണിക്കൊന്ന

Cassia fistula, commonly known as golden shower

Fam:Fabaceae 


 കണിക്കൊന്ന എന്ന് കേട്ടാൽ മലയാളിക്ക് വിഷുവാണ്.എന്നാൽ അലങ്കാരത്തിന് ഉപരിയായി ഇത് ഒരു നല്ല ആയുർവേദ ഔഷധം കൂടിയാണ്.

തണൽ മരമായും അലങ്കാര വൃക്ഷമായും കേരളീയർ വെച്ചുപിടിപ്പിക്കുന്ന മരമാണ് കണിക്കൊന്ന

 ഏകദേശം 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു ഇത് ഒരു ഇലപൊഴിയും വൃക്ഷമാണ്

 15 സെന്റീമീറ്റർ നീളവും 7 cm വീതിയുമുള്ള ഇലകൾ ഒരു ഞെട്ടിലാണ് വിന്യസിച്ചിരിക്കുന്നത് പൂക്കൾ മഞ്ഞനിറമാണ് ഓരോ പൂവിലും പത്തോളം കേസരങ്ങൾ കാണുന്നു.

 പ്രയോഗം

1.രാവിലെയും വൈകിട്ടും കണിക്കൊന്ന പട്ടക്കഷായം കഴിക്കുന്നത് ത്വക്ക് രോഗങ്ങൾ കുറയ്ക്കുന്നു.

2. കായുടെ കാമ്പ് കുരുകളഞ്ഞ് പാലിൽ കാച്ചി പഞ്ചസാരയിട്ട് കഴിച്ചാൽ മലശോധന വർദ്ധിക്കും 


So that's all for today

Till next plant

Namasthe 🙏🏻

With love AnnaNathasha




Comments

Popular posts from this blog

World Book and Copyright Day

How to develop a reading culture..tips and tricks