Posts

Showing posts from May, 2022

How to develop a reading culture..tips and tricks

 Today’s Words of Wisdom: “You should write because you love the shape of stories and sentences and the creation of different words on a page. Writing comes from reading, and reading is the finest teacher of how to write.” – Annie Proulx 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 Reading the age-old, easy hobby for saying and writing in all interviews and applications but difficult to set as a routine in this overbooked world. But it is the real way for writing inspiration, there we learn vocabulary, different arrangements of words, different ideas, creativity...but how..some example from my life.. 🔹create a reading culture in our family -if you are a parent start with your kids.. daily, purposefully half to one hour initially.. 🔹use apps like 'serial reader', 'audio books' etc,it has a good collection of books, it set the timing and daily sends chapters we want to read, 🔹social clubs for example in my residing country Oman a shop "Let's read together "it is a l

എന്താണ് mindfulness??

Image
 ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു പദമാണ് mindfulness.മാനസിക സംഘർഷങ്ങൾക്കും  വൈകാരിക പ്രശ്നങ്ങൾക്കും  ഡിപ്രഷനും ഒക്കെ ഈ കാലഘട്ടത്തിന്റെ  ഭീകരമായ അവസ്ഥകൾ ആയി മാറുന്നത്  പ്രധാനകാരണമാണ് mindfulness എന്ന വസ്തുതയുടെ അപര്യാപ്തതയാണ് . ഒ ന്നിനും ഒരു ഒരു സമാധാനം  കിട്ടാതിരിക്കുക, ഒന്നില്ലെങ്കിൽ ഭൂതകാലത്തിന്റെ വേദനകൾ  തികട്ടി വരുന്നു അല്ലെങ്കിൽ ഭാവികാലം ഭൂതം പോലെ പൊങ്ങി വാ തുറന്നു നിൽക്കുന്നു ഇതല്ലാതെ വർത്തമാനകാലത്തിൽ ഓരോ നിമിഷങ്ങളും നമ്മൾ എത്ര  മനോഹാരിതയിൽ കൈകാര്യം ചെയ്യുന്നു...നാമറിയാതെ ഈ നിമിഷങ്ങൾ ഒക്കെ എത്ര വേഗമാണ്  നമ്മെ കടന്നുപോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ??  ഈ നിമിഷം..അതിനെക്കുറിച്ചുള്ള ബോധം..അതിൽ ജീവിക്കാൻ നമുക്ക് എത്രപേർക്ക് സാധിക്കും... ഇന്നത്തെ ദിവസത്തിന്റെ തുടക്കം  മുതൽ ഈ നിമിഷം വരെ നാം ഓർക്കുന്നുണ്ടോ?? എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ചെയ്യുന്നത്? എന്തൊക്കെ കാര്യങ്ങൾ നമ്മൾ പഞ്ചേന്ദ്രിയങ്ങൾ വഴി തലച്ചോറിന്റെ പ്രവർത്തനങ്ങൾ വഴി കൈകാലുകൾ ഉപയോഗിച്ച്  ആസ്വദിച്ച് ചെയ്തത്  ഇക്കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്  ഞാൻ ജീവിക്കാൻ തുടങ്ങിയാൽ  mindfulness എന്നാ പദത്തിൽ  എത്തിയെന്ന് പറയാം. രാവി

SIMPLE PLEASURES.

Image
 By Robert Longley Artist AnnaNathasha  Simple in appearance Subtle in design The framework of a friendship That ages like fine wine It is the simple pleasures That makes it all worthwhile Sometimes just a sunrise Is enough to make me smile So much is in the watching Or listening to nature’s voice And knowing when to stop And realize you have a choice Take some time to just step back And just take in the view It’s about the simple pleasures That all of us once knew

എന്റെ അച്ഛൻ എനിക്കയച്ച whats app kattukal 4

എന്നും നന്മയുടെയും സാത്വികതയുടെയും മുഖമുദ്ര ആയ എന്റെ അച്ഛന് സമർപ്പിക്കുന്നു 🥰🙏🏻 No:4 *120 വയസ്സാണ് മനുഷ്യന്റെ പൂർണായുസ്സ്, 33വയസ്സ് വരെ ഹ്രസ്വായുസ്സും, 66 വയസ്സ് വരെ മദ്ധ്യായുസ്സും, 99വയസ്സ് വരെ ദീർഘായുസ്സും ആണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്.* എന്നാൽ ഇന്ന് 60 വയസ്സുള്ള ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്. പകുതി വയസ്സിൽ വൃദ്ധനാവുന്നത് മനുഷ്യൻ മാത്രമാണ്.  മറ്റെല്ലാ ജീവികളും ഈശ്വരൻ /പ്രകൃതി കൊടുത്ത ആയുസ്സ് പൂർത്തിയാക്കുമ്പോൾ മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ❓ 50- മത്തെ വയസ്സിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും അടിമപ്പെട്ട് രോഗിയായി നടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ❓ നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതിനെപ്പറ്റി❓ *എന്താണ് ഇതിനൊരു പരിഹാരം*❓ അതാണ് *5 P പ്രോഗ്രാം* 1. Proper Food 2. Proper Breathing 3. Proper Exercise 4. Proper Relaxation 5. Proper Thinking       *1.Proper Food*           🍌🍉🍒 a. എന്ത് കഴിക്കണം b. എത്ര കഴിക്കണം C. എപ്പോൾ കഴിക്കണം d. എങ്ങിനെ കഴിക്കണം എന്നതൊക്കെ അറിയണ്ടേ? *a.* മനുഷ്യൻ പൊതുവെ സസ്യാഹാരിയാണ്. എന്നാൽ മാംസം കഴിച്ചാലും ശരീരം അതിനെ ദഹിപ്പിക്കും. ഓരോ വ്യക്ത

From your writer mom.. An inspiration story..for both my sons

Image
🥰Dedicating For my sons Chris Savio and Aiden Juan.. A moral story of the pencil. Paulo Coelho  (Taken from ``Like the flowing river´´ book) A boy was watching his grandmother write a letter. At one point he asked: ‘Are you writing a story about what we’ve done? Is it a story about me?’ His grandmother stopped writing her letter and said to her grandson: I am writing about you, actually, but more important than the words is the pencil I’m using. I hope you will be like this pencil when you grow up.’ Intrigued, the boy looked at the pencil. It didn’t seem very special. ‘But it’s just like any other pencil I’ve ever seen!’ ‘That depends on how you look at things. It has five qualities which, if you manage to hang on them, will make you a person who is always at peace with the world.’ ‘First quality: you are capable of great things, but you must never forget that there is a hand guiding your steps. We call that hand God, and He always guides us according to His will.’ ‘Second quality: no

എന്റെ അച്ഛൻ എനിക്കയച്ച whats app kattukal 3

എന്നും നന്മയുടെയും സാത്വികതയുടെയും മുഖമുദ്ര ആയ എന്റെ അച്ഛന് സമർപ്പിക്കുന്നു 🥰🙏🏻 No:3 *#വാർദ്ധക്യം#* പ്രദീപ് മേനോൻ (WHO Consular for Senior Citizen) എഴുതിയ ഈ ലേഖനം അർത്ഥവത്തായി തോന്നി. വാർദ്ധ്യക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അല്പം തയാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.  പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. മാതാപിതാക്കളും അതിനുമുമ്പുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. യുവ തലമുറയ്ക്ക് അവരുടെ ജീവിത പ്രശ്നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ  നോക്കാൻ സമയവുമുണ്ടാകണമെന്നില്ല.  ഈ ഘട്ടത്തിൽ പലരുടെയും ജീവിതപങ്കാളിയും പ്രതിക്ഷിക്കുന്നതിനു മുൻപ് കടന്നു പോയെന്നു വരാം. അപ്പോഴാണ് ഏകാന്തതയും ശൂന്യതും പിടിമുറുക്കുന്നത്. അതുകൊണ്ടു ആദ്യത്തെ പാഠം ഇതാണ്. ഏകാന്തതയെ സ്നേഹിച്ചു ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ പഠിക്കുക. വാർദ്ധക്യമേറുന്തോറും സമൂഹം നിങ്ങളെ മറന്നു തുടങ്ങും. ഏതു മഹാനായിരുന്നെങ്കിലും, വയസ്സായി കഴിഞ്ഞാൽ നിങ്ങൾ മറ്റു വൃദ്ധരിൽ ഒരുവനായിക്കഴിഞ്ഞു. ഇതുവരെയുണ്ടായിരുന്ന പ്രശസ്ത

എന്റെ അച്ഛൻ എനിക്കയച്ച whats app kattukal 2

എന്നും നന്മയുടെയും സാത്വികതയുടെയും മുഖമുദ്ര ആയ എന്റെ അച്ഛന് സമർപ്പിക്കുന്നു 🥰🙏🏻 No:2 *മാധവിക്കുട്ടിയുടെ*  middle age എന്നൊരു  ഇംഗ്ലീഷ് കവിതയുണ്ട്.  ഇതിൽ അവർ   *ഒരമ്മ എപ്പോഴാണ്*  *മധ്യവയസ്‌ക*  *ആകുന്നതെന്ന്*  *പറയുന്നുണ്ട്..*  ഒരമ്മ മധ്യവയസ്സിൽ  എത്തുന്നത്  ശരീരത്തിൽ  ചുളിവുകൾ  വരുമ്പോഴല്ല,   *പകരം അവരുടെ*  *കുട്ടികൾ അവരോട്*  *കയർത്തു*  *സംസാരിക്കാൻ*  *തുടങ്ങുമ്പോഴാണ്,*  എല്ലാത്തിനും  അവരോട് കുട്ടികൾ  ദേഷ്യപ്പെട്ടു  തുടങ്ങുമ്പോഴാണ്.   *സ്വന്തം കുട്ടികൾ*  *എവിടെ പോകുമ്പോഴും*  *അമ്മയും വരണം,*  *അല്ലെങ്കിൽ അമ്മ*  *എവിടെ പോകുമ്പോഴും*  *കൂടെ വരാൻ കുട്ടികൾ*  *ശാഠ്യം പിടിക്കുമ്പോൾ*  അവർ അമ്മയാണ്.   എന്നാൽ അമ്മ   കൂടെ വരണ്ട  എന്ന് പറഞ്ഞു  തുടങ്ങുന്നതോടെ,  അല്ലെങ്കിൽ  അവിടെ അമ്മ   ഒറ്റക്ക് പൊയ്ക്കോളൂ  എന്ന് കുട്ടികൾ  പറഞ്ഞു  തുടങ്ങുന്നതോടെ   ആ അമ്മ  മധ്യവയസ്സിൽ  എത്തിയിരിക്കുന്നു  എന്ന് നിഷ്കളങ്ക  സ്നേഹത്തിന്റെ  കവിയത്രി  വിശദീകരിക്കുന്നു.   എന്നാൽ  കുട്ടിക്കാലത്ത്  അമ്മയുടെ കൂടെ  പോകാൻ കുഞ്ഞ്  ആഗ്രഹിച്ചതിലധികം  മധ്യവയസ്സിൽ അമ്മ  തന്റെ മക്കളുടെ   കൂടെ പോകാൻ     ആഗ്രഹിക്കുന്നുണ്ടാകും  എന്ന സത്

എന്റെ അച്ഛൻ എനിക്കയച്ച whats app കത്തുകൾ

എന്നും നന്മയുടെയും സാത്വികതയുടെയും മുഖമുദ്ര ആയ എന്റെ അച്ഛന് സമർപ്പിക്കുന്നു 🥰🙏🏻 No:1  *ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട്  ചോദിച്ചു.*  *മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ   അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്...??*  *ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ  എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു*  *കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ   നിങ്ങളുടെ അച്ഛന്റെ   ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല.* *ഞാൻ വിവാഹം കഴിഞ്ഞു  വരുമ്പോൾ  നിങ്ങളുടെ അച്ഛൻ   ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും  ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു.*  *പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി  നിങ്ങൾക്ക് വേണ്ടി നമുക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാൻ ഓടുകയായിരുന്നു.*  *നമുക്ക്  ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്നിന് നിങ്ങളുടെ  വിദ്യാഭ്യാസത്തിന് അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. അച്ഛന്റെ  വിയർപ്പാണ് ഞാനും  നിങ്ങളും ഈ കുടുംബവും.* , *ആ മകൻ ഇതേ ചോദ്യം അവൻറെ അച്ഛനോടും  ചോദിച്ചു....* *അച്ഛന്റെ   മറുപടി... മറ്റൊന്നായിരുന്നു ....*💖  *നിങ്ങളുടെ അമ്മയുടെ ത്യാഗം അതെത്ര  എന്ന് പോലും എനിക്കറിയില്ല. നിങ്ങളെ വളർത്താൻ നിങ്ങളെ വലുതാക്കാൻ  അവൾ  സഹിച്ചതൊന്നും ഞാൻ അറിഞ്ഞിട

Ayurvedic Copywriting.. Drug Description

Image
 Haritaki  ( Terminalia Chebula ) Copywriting.. Example:for a tablet of Hareetaki  Are you in search of a herbal remedy to detox? If you wish to spend your weekend for a family outing than being stuck in a hospital visit …or if you are exhausted with sleepless nights…or fed up with quite bad day starting in your toilet… or if you can't enjoy your favorite foods…Haritaki Tablets, a traditionally proven Ayurvedic fruit tablet is the best to save you. You shall enjoy your vacations without a hospital visit, with the help of this authentic, ready to use, healthy, powerful medicine, which empowers your immunity as a safe net and covers you from recurrent infections like cough, cold, sinusitis or a headache. Assures you a pretty good morning with a good day start, as it is a proven laxative which can be used in constipation, piles, indigestion, gas trouble It can be made into a customized medicine by adding water, yogurt, buttermilk, honey, or juices. so can be used as a good remedy agai

From Writer's hour..words of wisdom

Image
  💭  Words of Wisdom: ❤If you want to be a writer, you must do two things above all others: read a lot and write a lot. There’s no way around these two things that I’m aware of, no shortcut.” – Stephen King, On Writing: A Memoir of the Craft ❤“Any word that’s really important is also confusing. Words like trust, love, friend, fair, honest, lead, connect, authentic, justice, dignity–they have dozens of different meanings. Perhaps that’s because they’re important. It’s worth spending a moment to understand what we mean when we say something that might mean something else.” – Seth Godin,   Words That Matte ❤❤❤❤ “Give a damn every time, every line, every gig, every sketch, whether you wrote it or someone else wrote it, or you were in it or you weren’t in it and you got put in it because four people dropped out…. Here you are now, now give a damn. And then, lo and behold, you do that enough times, then this son of a gun shows up.” – Jason Sudeikis, Actors on Actors: Jason Sudeikis and Kath

Tridosha in Micro Action.. Cellular level

Image
  Vatha 🔹 signaling the pathway regulating cell growth, cell division and cell death. 🔹 it is the controller of the cell movement  🔹 movement of nutrients 🔹 movement of waste materials Pitta : 🔹 it is the factor for digestion and metabolism 🔹 in micro level it is enzymes and hormones 🔹 metabolism and energy level activities 🔹 basal metabolism, catabolic process is mainly Kapha 🔹 stability unit 🔹 in micro level it is for anabolic process 🔹 biosynthesis of micro molecules 🔹 coordination of gene and protein function 

Take -mix and drink .. Easy fenugreek tea

Image
  This is an era of overbooking and overworking. So here we always want a balancing lifestyle which need not take over caring.Teas are an example. Different types of teas not only giving refresh mood but healthy and balancing keys. Here one more healthy tea i am saying, Fenugreek tea.  Method of preparation:  Rather than a tea,it is said to be a health drink which can be used instead of bed coffee or tea for starting of a good morning.  It is very easy to prepare.. take-mix-use way. 🔹 Take half to 1 teaspoon of fenugreek in a pan and roast it. In mild hot make it into powder. 🔹 take the powder-mix with  half glass of hot water -drink in every morning in empty stomach. 🔹 if you want  small quantity of lemon juice and honey. 🔹 for diabetic patients you can add cinnamon powder as a sweetener.  Benefits:  🔹Fenugreek is rich in fibre. Also it is a source of antioxidant. 🔹 it can be used in digestive problems like a gas trouble belly pain etc 🔹 the water boiled with fenugreek can be u

Powerful red tea.. Hibiscus tea

Image
What is Red Tea Red is the colour of empowerment passion and love. Same as here we are discussing the tea which has red colour known as Hibiscus tea. 🔹It can be used in three forms it can be asked cold tea or if it is adding milk it can be as milk tea. Benefits  🔹 the benefits are mainly in digestion and metabolism 🔹It help in indigestion 🔹 in obesity 🔹 increase  urine formation 🔹 contain Vitamin a and c 🔹 decrease body heat 🔹 immuno booster 🔹 prevent cold and flu  How to prepare  Hibiscus flower -6   ginger-1 piece   Cinnamon one piece  Honey  Lemon juice- halfhalf lemon lemon  3 glass of water PREPARATION Remove the petals from the flower, wash well and keep aside in a bowl . Boil 3 glasses of water with Cinnamon and piece of Ginger. After boiling  pour the water into bowl keeping the hibiscus. Close and wait for 2 minutes. The colour will change from light red to dark red. Then filter the water and add honey and  lemon juice in mild hot.   🔹You can use sugar instead of hon